LiveTV

Live

Videos

പ്രാവ് വളര്‍ത്തല്‍; കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ വരുമാനം

പ്രാവ് വളര്‍ത്തല്‍ വിനോദം മാത്രമല്ല, ബിസിനസ് സാധ്യത കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോടുകാരന്‍ അന്‍വര്‍. കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ പണം കൊയ്യുന്ന ബിസിനസാണ് പ്രാവ് വളര്‍ത്തല്‍.