LiveTV

Live

Videos

പൊലീസ് സ്റ്റേഷനിലേക്ക് വേണ്ട വൈദ്യുതി നല്‍കുന്നത് സമീപത്തെ വെള്ളച്ചാട്ടം

സ്റ്റേഷനു സമീപത്തെ വെള്ളച്ചാട്ടത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഇടുക്കി മുരിക്കാശേരി പൊലീസ്. സംസ്ഥാന പൊലീസില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം.