LiveTV

Live

Videos

ചില ആളുകള്‍ സംഘടനയെ മാഫിയയാക്കി മാറ്റി; അമ്മ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍  

ദിലീപ് വിഷയം തിലകൻ വിഷയവുമായി കൂട്ടിക്കുഴക്കേണ്ടെന്നും ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു