LiveTV

Live

Videos

ഗിന്നസ് റിക്കോർഡിന്റെ മികവില്‍ പ്രവാസി വനിതകൾ 

അലങ്കാര തുന്നൽ ശിൽപ്പങ്ങളുടെ ശേഖരണത്തിലൂടെ ലോക ഗിന്നസ്​ റിക്കോർഡ്​ കരസ്ഥമാക്കിയ ഇന്ത്യൻ വനിതകളുടെ കൂട്ടായ്​മയാണ് ഗിന്നസ്​ റിക്കോർഡ് അംഗീകാരത്തിന്റെ തിളക്കം സ്വന്തമാക്കിയത്.