LiveTV

Live

Videos

കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായി അഭിമന്യു മഹാരാജാസിലെത്തിയത് ഒറ്റമുറി വീട്ടില്‍ നിന്ന് 

പറന്നുയരുംമുമ്പെ ചിറകരിഞ്ഞുപോയ അഭിമന്യു എന്ന ചെറുപ്പക്കാരന്‍ വീട്ടിലും നാട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ഒരു ഗ്രാമം ഏറ്റുപറഞ്ഞു. ഒരു നോക്കുകാണാന്‍ വട്ടവടയെന്ന ഗ്രാമം ഒന്നാകെ ഒഴുകിയെത്തി