LiveTV

Live

Videos

ബിഷപ്പിനെതിരായ ആരോപണം: കന്യാസ്ത്രീ അധികാരമോഹിയെന്ന് മദര്‍ ജനറല്‍

ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ മദര്‍ ജനറല്‍ രംഗത്ത്. കന്യാസ്ത്രീക്കെതിരെ നടപടി ഉണ്ടായ സാഹചര്യത്തിലാണ് ആരോപണം. സിസ്റ്റര്‍ക്ക് അധികാര മോഹമുണ്ടെന്നും മദര്‍ ജനറല്‍.