LiveTV

Live

Videos

പ്രവാസികള്‍ക്ക് സംഗീത വിരുന്നൊരുക്കി ഖത്തറില്‍ ചിത്രവര്‍ഷങ്ങള്‍ 

തെന്നിന്ത്യയുടെ ഗാനകോകിലം കെ എസ് ചിത്രയെന്ന മലയാളത്തിന്റെ അഭിമാനം, 39 വര്‍ഷങ്ങളായി സമ്മാനിച്ച മധുരഗീതങ്ങള്‍ ഇടമുറിയാതെ പെയ്തിറങ്ങുകയായിരുന്നു ചിത്രവര്‍ഷങ്ങളുടെ വേദിയില്‍...