LiveTV

Live

Videos

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമായി കോഴിക്കോട്ടെ വീട്ടമ്മമാര്‍ ഡല്‍ഹിയില്‍ 

അഗ്നിബാധയെ തുടര്‍ന്ന് സര്‍വ്വതും നശിച്ചതിനാല്‍ ദൈനംദിന ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണ് കാളിന്ദി കുഞ്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് നിവാസികള്‍.