LiveTV

Live

Videos

തൊഴിലാളി കൂട്ടായ്‍മയില്‍ തമിഴ്‍നാട്ടില്‍ നിന്നൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്  

വന്‍കിട കമ്പനികളുടെ മാതൃകയില്‍ തമിഴ്‍നാട്ടില്‍ നിന്നൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്- പേര്, ഒപ്റ്റിമിസ്ടിക് ടാക്സി സര്‍വീസ് അഥവാ ഒടിഎസ്എ. സിഐടിയുവിന്റെ നേതൃത്വത്തിലാണ് കമ്പനി പ്രവര്‍ത്തിയ്ക്കുന്നത്