LiveTV

Live

Videos

മര്‍ക്കസ് സ്കൂളില്‍ അനാസ്ഥയോ; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാറാനുള്ള അവസരം നഷ്ടപ്പെട്ടതായി പരാതി 

സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷ അധികൃതര്‍ക്ക് നല്‍കാതിരുന്നതാണ് ഇതിനു കാരണമെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂളിലെത്തി പ്രതിഷേധിച്ചു.