LiveTV

Live

Videos

വിശ്വസിക്കുമോ, ഒരു 11വയസ്സുകാരനാണ് ഈ ചിത്രങ്ങള്‍ വരച്ചതെന്നറിഞ്ഞാല്‍...

ആറാം വയസില്‍ ചിത്രം വരക്കാന്‍ തുടങ്ങിയ വാരിസ് എട്ടാം വയസില്‍ പ്രൊഫഷണല്‍ ചിത്രകാരനായി മാറി. ഇതോടെ നൈജീരിയയിലെ പ്രായം കുറഞ്ഞ ചിത്രകാരനായി മാറിയിരിക്കുകയാണ് ഈ കലാകാരന്‍.