LiveTV

Live

Videos

പുത്തനത്താണിയിലെ ഫുട്ബോള്‍ കല്യാണം; വിരുന്നിനെത്തിയവര്‍ക്ക് ഷൂട്ടൌട്ട് മത്സരം

വിവാഹത്തിന് എത്തിയവര്‍ക്ക് ഷൂട്ടൌട്ട് മത്സരമൊരുക്കിയാണ് ഡോക്ടര്‍ ഷൈമയും ഡോക്ടര്‍ സുഹൈലും വ്യത്യസ്തരായത്. ലോകകപ്പ് രാജ്യങ്ങളുടെ പേരിട്ട വിഭവങ്ങളും ഒരുക്കിയിരുന്നു.