LiveTV

Live

Videos

കാലടിയിലെ ഈ വീട്ടുകാരുടെ അവസ്ഥ ആരുടേയും കണ്ണ്‌ നനയിക്കുന്നതാണ്‌

കാലടിയിലെ ഈ വീട്ടുകാരുടെ അവസ്ഥ ആരുടേയും കണ്ണ്‌ നനയിക്കുന്നതാണ്‌

നാല്‌ സ്ത്രീകള്‍ മാത്രമാണ്‌ ഇവിടെ താമസിക്കുന്നത്‌. ഇതില്‍ രണ്ട് പേര്‍ക്ക്‌ ചെവി കേള്‍ക്കില്ല

മുന്നറിയിപ്പുകളെ അവഗണിച്ചും രക്ഷാപ്രവര്‍ത്തകരെ ചീത്തവിളിച്ചും അപകടം ക്ഷണിച്ചുവരുത്തുന്നവര്‍ 

മുന്നറിയിപ്പുകളെ അവഗണിച്ചും രക്ഷാപ്രവര്‍ത്തകരെ ചീത്തവിളിച്ചും അപകടം ക്ഷണിച്ചുവരുത്തുന്നവര്‍ 

പ്രളയത്താല്‍ വലയുന്ന ചെങ്ങന്നൂരില്‍ നിന്നുള്ള ഒറ്റപ്പെട്ട ചില കാഴ്ചകള്‍

മഴ ശമിച്ചിട്ടും വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ ഇവർ  

മഴ ശമിച്ചിട്ടും വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ ഇവർ  

ഒത്തൊരുമ കൊണ്ട് പ്രളയത്തെ തോൽപ്പിച്ച കുഞ്ഞുണ്ണിക്കര

ഒത്തൊരുമ കൊണ്ട് പ്രളയത്തെ തോൽപ്പിച്ച കുഞ്ഞുണ്ണിക്കര

കുത്തിയത്തോടില്‍ ഫയര്‍ഫോഴ്സിന്‍റെ  സാഹസിക രക്ഷാപ്രവര്‍ത്തനം

കുത്തിയത്തോടില്‍ ഫയര്‍ഫോഴ്സിന്‍റെ സാഹസിക രക്ഷാപ്രവര്‍ത്തനം

കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ചുള്ള ഖത്തര്‍ ചാരിറ്റിയുടെ വീഡിയോ വൈറല്‍ 

കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ചുള്ള ഖത്തര്‍ ചാരിറ്റിയുടെ വീഡിയോ വൈറല്‍ 

പതറരുത്.. ഈ സമയവും കടന്നുപോകും.. ഖത്തറിന്റെ നന്മമനസ്സ് നിങ്ങളുടെ കൂടെയുണ്ട്...

പ്രളയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രളയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുരിതാശ്വാസ ക്യാമ്പിൽ ഒരു മിന്നുകെട്ട്

ദുരിതാശ്വാസ ക്യാമ്പിൽ ഒരു മിന്നുകെട്ട്

പ്രളയം ബാക്കിയാക്കിയത്.. കോഴിക്കോട് നിന്നും  

പ്രളയം ബാക്കിയാക്കിയത്.. കോഴിക്കോട് നിന്നും  

സമാനതകളില്ലാത്ത ദുരിതമാണ് കോഴിക്കോട് ജില്ലയില്‍ പല ഭാഗങ്ങളിലും പ്രളയജലമിറങ്ങിയപ്പോള്‍ കണ്ടത്. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് പലര്‍ക്കും ബാക്കി കിട്ടിയത്.

ദുരിതമൊഴിയാത്ത ഇതരജില്ലക്കാരെ സഹായിക്കുന്ന തിരക്കിലാണ് കണ്ണൂര്‍ 

ദുരിതമൊഴിയാത്ത ഇതരജില്ലക്കാരെ സഹായിക്കുന്ന തിരക്കിലാണ് കണ്ണൂര്‍ 

കണ്ണൂരിന്റെ മലയോരമേഖരകളില്‍ ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി തുടങ്ങി. മഴക്കെടുതി അനുഭവിക്കുന്ന ഇതര ജില്ലകളെ സഹായിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കണ്ണൂരുകാര്‍. 

രക്ഷകരായി നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍  

രക്ഷകരായി നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍  

നഗരവും ഗ്രാമവും നിലയില്ലാക്കയമായപ്പോള്‍ നൂറു കണക്കിന് മത്സ്യത്തൊഴിലാളികള്‍ ആണ് രക്ഷിക്കാന്‍ ഓടിയെത്തിയത്. ദുരിത നിവാരണ സേനയോ നാവിക സേനയോ എത്തുന്നതിന് മുമ്പ് രക്ഷിച്ചത് പതിനായിരങ്ങളെ. 

വീട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയില്‍ കൊച്ചിയിലെ ക്യാമ്പിലുള്ളവര്‍ 

വീട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയില്‍ കൊച്ചിയിലെ ക്യാമ്പിലുള്ളവര്‍ 

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായത്തിന് അറബ് യുവതിയും

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായത്തിന് അറബ് യുവതിയും

മഹാദുരിതകാലത്തോട് ഒറ്റമനസ്സോടെ പോരാടി കേരളം  

മഹാദുരിതകാലത്തോട് ഒറ്റമനസ്സോടെ പോരാടി കേരളം  

പേമാരിയും പ്രളയവും തീര്‍ത്ത മഹാദുരിതകാലത്തോട് പോരാടുകയാണ് കേരളം. പക്ഷേ പകച്ച് നില്‍ക്കാതെ പരസ്പരം ചേര്‍ത്ത് നിര്‍ത്തി അതിജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ് നമ്മള്‍. 

കാവലായി കൈകള്‍; കരകയറ്റി രക്ഷാപ്രവര്‍ത്തകര്‍  

കാവലായി കൈകള്‍; കരകയറ്റി രക്ഷാപ്രവര്‍ത്തകര്‍  

ആര്‍ത്തലച്ച പ്രളയത്തോട് ഒറ്റശരീരമായി പൊരുതുകയാണ് മലയാളികള്‍. കുത്തിയൊഴുകുന്ന വെള്ളത്തോട് പോരടിച്ച് കൈകള്‍ കോര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി. നൂറുകണക്കിന് ജീവനുകള്‍ക്ക് തുണയായി.

നാടിനെ രക്ഷിച്ചത് നാടറിയുന്ന നാട്ടുകാര്‍

നാടിനെ രക്ഷിച്ചത് നാടറിയുന്ന നാട്ടുകാര്‍

ഇന്ത്യ ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ പ്രളയമെന്നാണ് കേരളം നേരിടുന്ന ഈ മഴക്കെടുതിയെ വിശേഷിപ്പികുന്നത്. ഈ വെല്ലുവിളികളെ അതിസാഹസികമായി മറികടക്കുന്ന ഒരു കൂട്ടം മനുഷ്യരെയാണ് നാം ഇന്ന് കണ്ടത്...

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുന്നത് സംബന്ധിച്ച ഭരണ - പ്രതിപക്ഷ തര്‍ക്കം

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുന്നത് സംബന്ധിച്ച ഭരണ - പ്രതിപക്ഷ തര്‍ക്കം

സംസ്ഥാനം അതിദയനീയമായ സാഹചര്യത്തിലൂടെ കടന്നുപോയിട്ടം രക്ഷദൌത്യത്തെ സൈന്യത്തെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്താണെന്ന് രമേശ് ചെന്നിത്തല ചോദിച്ചത്

ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ സഹായപ്രവാഹം, കണ്ഠമിടറി കോഴിക്കോട് കളക്ടര്‍  

ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ സഹായപ്രവാഹം, കണ്ഠമിടറി കോഴിക്കോട് കളക്ടര്‍  

തൃശൂര്‍ ജില്ലയിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വേണമെന്ന കളക്ടറുടെ പോസ്റ്റ് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ച് കണ്ടെയ്നര്‍ സാധനങ്ങള്‍ തയ്യാറായി...

പാലക്കാട് മംഗലം ഡാം പരിസരത്ത് കുടുങ്ങിയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി  

പാലക്കാട് മംഗലം ഡാം പരിസരത്ത് കുടുങ്ങിയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി  

പാലക്കാട് മംഗലം ഡാം പരിസരത്ത് കുടുങ്ങിയവരെ താത്കാലിക പാലം നിര്‍മിച്ച് ദ്രുതകര്‍മസേന അതിസാഹസികമായി രക്ഷപ്പെടുത്തി  

റോഡ് ഒലിച്ചുപോയി; നെല്ലിയാമ്പതി ഒറ്റപ്പെട്ടു

റോഡ് ഒലിച്ചുപോയി; നെല്ലിയാമ്പതി ഒറ്റപ്പെട്ടു

ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മഴ

ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മഴ