ദുബൈ വഴി 'മുഖലക്ഷണം' നോക്കി ഉടൻ പറക്കാം
പാസ്പോർട്ടും മറ്റ് രേഖകളുമില്ലാതെ യാത്ര ചെയ്യാൻ സ്മാർട്ട് ഗേറ്റും സ്മാർട്ട് ടണലുമാണ് ഒരുക്കിയിരിക്കുന്നത്. ഫേസ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം
നിമിഷങ്ങൾക്കകം യാത്രാനടപടികൾ പൂർത്തീകരിക്കാനുള്ള നൂതന സംവിധാനവുമായി ദുബൈ. പാസ്പോർട്ടും മറ്റ് രേഖകളുമില്ലാതെ യാത്ര ചെയ്യാൻ സ്മാർട്ട് ഗേറ്റും സ്മാർട്ട് ടണലുമാണ് ഒരുക്കിയിരിക്കുന്നത്. ഫേസ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
watch video report;