സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പോകാനിരുന്ന മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ ദുരിതത്തിൽ
തുടർ താമസത്തിനും ഭക്ഷണത്തിനും വരെ പ്രയാസപ്പെടുന്ന സ്ഥിതിയാണ് പലർക്കുമുള്ളത്. നേരത്തെ യാത്രാ പ്രതിസന്ധി ഉണ്ടായപ്പോൾ രംഗത്തു വന്ന സന്നദ്ധ സംഘടനകളും ഇത്തവണ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്.

സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പോകാനിരുന്ന മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ ദുരിതത്തിൽ. തുടർ താമസത്തിനും ഭക്ഷണത്തിനും വരെ പ്രയാസപ്പെടുന്ന സ്ഥിതിയാണ് പലർക്കുമുള്ളത്. നേരത്തെ യാത്രാ പ്രതിസന്ധി ഉണ്ടായപ്പോൾ രംഗത്തു വന്ന സന്നദ്ധ സംഘടനകളും ഇത്തവണ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. കോവിഡ് സാഹചര്യത്തിൽ യാത്രാവിലക്ക് അനിശ്ചിത കാലത്തേക്ക് നീണ്ടേക്കുമെന്ന ആശങ്കയും ശക്തമാണ്.
more to watch...