LiveTV

Live

UAE

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്; പലയിടത്തും റെഡ് അലർട്ട്

അബൂദബി, ദുബൈ, ഷാർജ, അജ്മാൻ മേഖലയിലെല്ലാം രാവിലെ ഒമ്പതര വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്; 
പലയിടത്തും റെഡ് അലർട്ട്

യു എ ഇയിൽ ദുബൈ നഗരം ഉൾപ്പെടെ പലയിടത്തും കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറയുന്നതിനാൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രതപുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ മേഖലയിലെല്ലാം രാവിലെ ഒമ്പതര വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.