കോവിഡ് വാക്സിന് വിതരണവും ഗള്‍ഫ് പ്രതിസന്ധി പരിഹാരവും നേട്ടമാകുന്നത് വിമാന കമ്പനികൾക്ക്
ഗൾഫ് മേഖലയിലെ കോവിഡ് വാക്സിൻ വിതരണവും ഗൾഫ് പ്രതിസന്ധി പരിഹാരവും ഏറ്റവും കൂടുതൽ മുതൽക്കൂട്ടാവുക വിമാന കമ്പനികൾക്ക്.
ഗൾഫ് മേഖലയിലെ കോവിഡ് വാക്സിൻ വിതരണവും ഗൾഫ് പ്രതിസന്ധി പരിഹാരവും ഏറ്റവും കൂടുതൽ മുതൽക്കൂട്ടാവുക വിമാന കമ്പനികൾക്ക്. ഇടക്കാലത്തെ തിരിച്ചടികൾ മറികടക്കാൻ വൈകാതെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷൻ വ്യക്തമാക്കി. നേരിട്ട് പറക്കാൻ കഴിയുന്നതോടെ ഖത്തർ എയർവേസിനായിരിക്കും ഏറ്റവും മികച്ച നേട്ടം. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള ബുക്കിങ്ങിനു വേണ്ടി കാത്തിരിക്കുകയാണ് യാത്രക്കാർ.
more to watch...