LiveTV

Live

UAE

സന്ദർശക കാലാവധി നീട്ടി യു.എ.ഇ; നടപടി ആയിരങ്ങൾക്ക് ആശ്വാസമാകും

അഭിവാദ്യമർപ്പിച്ച് യു.എ.ഇയിൽ കുടുങ്ങിയവർ വിസിറ്റ് വിസ കാലാവധി ഒരുമാസം സൗജന്യമായി നീട്ടാനുള്ള യു.എ.ഇയുടെ തീരുമാനം മലയാളികളടക്കം ആയിരങ്ങൾക്ക് ആശ്വാസമാകും

സന്ദർശക കാലാവധി നീട്ടി യു.എ.ഇ;  നടപടി ആയിരങ്ങൾക്ക് ആശ്വാസമാകും

സന്ദർശക കാലാവധി നീട്ടിനൽകി യു എ ഇ. നടപടി ആയിരങ്ങൾക്ക് ആശ്വാസമാകും. അഭിവാദ്യമർപ്പിച്ച് യു.എ.ഇയിൽ കുടുങ്ങിയവർ വിസിറ്റ് വിസ കാലാവധി ഒരുമാസം സൗജന്യമായി നീട്ടാനുള്ള യു.എ.ഇയുടെ തീരുമാനം മലയാളികളടക്കം ആയിരങ്ങൾക്ക് ആശ്വാസമാകും.

സൗദിയിലേക്കും കുവൈത്തിലേക്കും പോകാൻ ദുബൈയിലെത്തി കുടുങ്ങിയവർ നടപടിയെ സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങൾ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിലാണ് സന്ദർശകവിസയിൽ എത്തിയവരുടെ കാലാവധി ഒരുമാസം നീട്ടി നൽകാൻ യു.എ.ഇ തീരുമാനിച്ചത്. കുടുങ്ങികിടക്കുന്ന മലയാളികൾ ഭരണാധികാരികൾക്ക് അഭിവാദ്യമർപ്പിച്ച് രംഗത്തെത്തി.