അതിർത്തികൾ അടച്ചു; നൂറുകണക്കിന് മലയാളികൾ കുടുങ്ങി
14 ദിവസം യു.എ.ഇയിൽ ക്വാറന്റൈനില്‍ ഇരുന്ന് സൗദിയിലേക്കും, ദുബൈയിലേക്കും പോകാനെത്തിയവരാണ് യാത്ര തുടരാനാവാതെ വലയുന്നത്.
മൂന്ന് ഗൾഫ് രാജ്യങ്ങൾ അതിർത്തി അടച്ചതോടെ നൂറുകണക്കിന് മലയാളികൾ യു.എ.ഇയിൽ കുടുങ്ങി. 14 ദിവസം യു.എ.ഇയിൽ ക്വാറന്റൈനില്‍ ഇരുന്ന് സൗദിയിലേക്കും, ദുബൈയിലേക്കും പോകാനെത്തിയവരാണ് യാത്ര തുടരാനാവാതെ വലയുന്നത്.
Watch Video;