LiveTV

Live

UAE

കോവിഡ് കാലത്തെ കോവിഡ് പുസ്തകങ്ങൾ

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കോവിഡ് ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ എത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രം അര ഡസനിലേറെ പുസ്തകങ്ങൾ കൊറോണയെ കുറിച്ചാണ്.