LiveTV

Live

UAE

അറബ് ടെക് പ്രതിസന്ധിയിൽ; പ്രവർത്തനം നിർത്തിയേക്കും

നേരത്തെ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സ്ഥാപനമാണ് അറബ്ടെക് . കോവിഡ് വ്യാപനം മൂലം നിർമാണ മേഖലയിൽ രൂപപ്പെട്ട അനിശ്ചിതത്വം കമ്പനിക്ക് പുതിയ വിനയായി മാറിയെന്ന്റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു

അറബ് ടെക് പ്രതിസന്ധിയിൽ; പ്രവർത്തനം നിർത്തിയേക്കും

യുഎഇയിലെ പ്രമുഖ നിർമാണ കമ്പനിയായ അറബ് ടെക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനി പ്രവർത്തനം നിർത്തുന്നതിന് ഓഹരി ഉടമകളുടെ യോഗം അനുമതി നൽകിയെന്നാണ് വിവരം. പതിനായിരത്തിലേറെ തൊഴിലാളികളാണ് കമ്പനിയിലുള്ളത്. നേരത്തെ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സ്ഥാപനമാണ് അറബ് ടെക് . കോവിഡ് വ്യാപനം മൂലം നിർമാണ മേഖലയിൽ രൂപപ്പെട്ട അനിശ്ചിതത്വം കമ്പനിക്ക് പുതിയ വിനയായി മാറിയെന്ന് വാർത്താ ഏജൻസിയായ റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു

Watch Video Story