LiveTV

Live

UAE

യു എ ഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

രാവിലെ ഒമ്പതര വരെ മൂടൽമഞ്ഞ് തുടരും

യു എ ഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്;
യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

യു എ ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. അബൂദബി മുതൽ റാസൽഖൈമ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്ന് മുതൽ നാളെ രാവിലെ ഒമ്പതര വരെ കനത്ത മൂടൽമഞ്ഞ് തുടരും. ദൂരക്കാഴ്ച കുറയുന്നതിലാൽ അതീവജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് രാവിലെയും അതിശക്തമായ മൂടൽമഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാകും.