LiveTV

Live

UAE

മിഷൻ വിങ്സ് ഓഫ് കംപാഷൻ പൂർത്തിയായി; നാട്ടിലെത്തിയത് 1421 പ്രവാസികള്‍

കോവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ മീഡിയവൺ ന്യൂസും ഗൾഫ് മാധ്യമവും ആരംഭിച്ച മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് പരിസമാപ്തി.

മിഷൻ വിങ്സ് ഓഫ് കംപാഷൻ പൂർത്തിയായി; നാട്ടിലെത്തിയത് 1421 പ്രവാസികള്‍

കോവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ മീഡിയവൺ ന്യൂസും ഗൾഫ് മാധ്യമവും ആരംഭിച്ച മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് പരിസമാപ്തി. ഉദാരമതികളുടെ പിന്തുണയോടെ 1421 പേർക്കാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സൗജന്യമായി നാട്ടിലെത്താൻ പദ്ധതി വഴിയൊരുക്കിയത്.

മഹാമാരിക്കാലത്ത് നാട്ടിലെത്താൻ കഴിയാതെ വലഞ്ഞ പ്രവാസികൾക്കായി മെയ് എട്ടിനാണ് മീഡിയവൺ ന്യൂസും ഗൾഫ് മാധ്യമവും മിഷൻ വിങ്സ് ഓഫ് കംപാഷൻ എന്ന പദ്ധതി പ്രഖ്യാപിച്ചത്. ബിസിനസ് പ്രമുഖരും സ്ഥാപനങ്ങളും വ്യക്തികളുമടക്കം നിരവധി മനുഷ്യസ്നേഹികൾ പദ്ധതിക്ക് പിന്തുണയുമായി എത്തി.

Watch More....