LiveTV

Live

UAE

വിദേശത്ത് നിന്ന് എത്തുന്നവർക്ക് അബൂദബിയിൽ പ്രവേശിക്കാൻ നിയന്ത്രണം

സന്ദർശക വിസയിൽ എത്തുന്നവരെ പ്രവേശിപ്പിക്കുന്നില്ല

വിദേശത്ത് നിന്ന് എത്തുന്നവർക്ക് അബൂദബിയിൽ പ്രവേശിക്കാൻ നിയന്ത്രണം

നാട്ടിൽ നിന്ന് യു.എ.ഇയിലെത്തുന്നവർക്ക് അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം കർശനമാവുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ അബൂദബിയിൽ പ്രവേശിച്ചാൽ അവരെ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ്. സന്ദർശക വിസയിൽ എത്തിയ പല യാത്രക്കാർക്കും ഇന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.