LiveTV

Live

UAE

ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം തുടരുമെന്ന് യു.എ.ഇ

യു.എ.ഇയിലെ ഫലസ്തീൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം തുടരുമെന്ന് യു.എ.ഇ

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച സാഹചര്യത്തിലും ഫലസ്തീൻ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയിലെ ഫലസ്തീൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.