LiveTV

Live

UAE

സാമ്പത്തികം ഉൾപ്പെടെ എല്ലാ മേഖലകളിലും സഹകരണം വിപുലമാക്കാൻ യു.എ.ഇ ഇസ്രായേല്‍ ധാരണ

ടുതൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി കൈകോർക്കുമെന്ന പ്രതീക്ഷ ബാക്കിവെച്ചാണ് സംഘം വൈകീട്ട് മടങ്ങിയത്.

സാമ്പത്തികം ഉൾപ്പെടെ എല്ലാ മേഖലകളിലും സഹകരണം വിപുലമാക്കാൻ യു.എ.ഇ ഇസ്രായേല്‍ ധാരണ

സാമ്പത്തികം ഉൾപ്പെടെ എല്ലാ മേഖലകളിലും സഹകരണം വിപുലമാക്കാൻ യു.എ.ഇയും ഇസ്രായേലും തമ്മിൽ ധാരണ. ജെറദ് കുഷ്നറുടെ നേതൃത്വത്തിലുള്ള യു.എസ്, ഇസ്രായേൽ പ്രതിനിധി സംഘവുമായി അബൂദബിയിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി കൈകോർക്കുമെന്ന പ്രതീക്ഷ ബാക്കിവെച്ചാണ് സംഘം വൈകീട്ട് മടങ്ങിയത്.