LiveTV

Live

UAE

യു.എ.ഇയിൽ ഇനി പിതാവിനും അവധി

പിതൃത്വ അവധി നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ

യു.എ.ഇയിൽ ഇനി പിതാവിനും അവധി

യു.എ.ഇയിൽ കുഞ്ഞ് ജനിച്ചാൽ ഇനി പിതാവിനും അവധി. സ്വകാര്യമേഖലയിലെ ജീവനക്കാർക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. കുഞ്ഞ് ജനിച്ച് ആറുമാസത്തിനിടെ അഞ്ച് ദിവസമാണ് പിതാവിന് ശമ്പളത്തോടെ അവധി ലഭിക്കുക.