LiveTV

Live

UAE

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു

പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലമുള്ളവർക്ക് മാത്രമാകും നാളെ മുതൽ അബൂദബിയിലേക്ക് പ്രവേശനം അനുവദിക്കുക

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു. പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലമുള്ളവർക്ക് മാത്രമാകും നാളെ മുതൽ അബൂദബിയിലേക്ക് പ്രവേശനം അനുവദിക്കുക. നിലവിൽ അതിർത്തിയിൽ നടത്തുന്ന ഡി പി ഐ പരിശോധനയിൽ രോഗലക്ഷണില്ലാത്തവർക്ക് അബൂദബിയിലേക്ക് പോകാമെങ്കിലും നാളെ മുതൽ ഇത് സാധിക്കില്ല.