LiveTV

Live

UAE

അബൂദബിയിലേക്ക് വരാൻ റെസിഡന്റ് വിസയുള്ളവർക്ക് മാത്രമേ അനുമതി ലഭിക്കൂ എന്ന് എയർ ഇന്ത്യ എക്സ്പ്രസ്

മറ്റ് വിസക്കാർക്ക് യു.എ.ഇ ഫെഡറൽ അനുമതി റദ്ദാക്കി

അബൂദബിയിലേക്ക് വരാൻ റെസിഡന്റ് വിസയുള്ളവർക്ക് മാത്രമേ അനുമതി ലഭിക്കൂ എന്ന് എയർ ഇന്ത്യ എക്സ്പ്രസ്

അബൂദബിയിലേക്ക് വരാൻ റെസിഡന്റ് വിസയുള്ളവർക്ക് മാത്രമേ അനുമതി ലഭിക്കൂ എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മറ്റ് വിസക്കാർക്ക് യു.എ.ഇ ഫെഡറൽ അനുമതി റദ്ദാക്കി എന്നും എയർ ഇന്ത്യ.

ATTENTION PASSENGERS TO ABU DHABI! Effective forthwith, only passengers holding Valid Residence Visa are allowed to...

Posted by Air India Express on Friday, August 21, 2020