LiveTV

Live

UAE

UAE യിൽ ഇന്ന് 2 കോവിഡ് മരണം; 528 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

മരണസംഖ്യ 283 ആയി

UAE യിൽ ഇന്ന് 2 കോവിഡ് മരണം; 528 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

യു എ ഇയിൽ ഇന്ന് രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ 283 ആയി. 528 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 39,904 ആയി. ഇന്ന് 465 പേർക്ക് രോഗം പൂർണമായും ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. മൊത്തം രോഗവിമുക്തരുടെ എണ്ണം 22,740 ആയി. നിലവിൽ രോഗികളായി ചികിൽസയിൽ തുടരുന്നവർ 17,200 വരും. 37,000 പേരിൽ പുതുതായി നടത്തിയ പരിശോധനയിലാണ് 528 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.