LiveTV

Live

UAE

ആലപ്പുഴ സ്വദേശി അജ്​മാനിൽ കോവിഡ് ബാധിച്ച് മരിച്ചു

അജ്​മാനിലെ ശൈഖ്​ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ആലപ്പുഴ സ്വദേശി അജ്​മാനിൽ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി അജ്​മാനിൽ മരിച്ചു. മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്​ണ നിലയത്തിൽ ദേവരാജനാണ്​ (64) അജ്​മാനിൽ മരിച്ചത്​. അജ്​മാനിലെ ശൈഖ്​ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബസ്​ വാടകക്കെടുത്ത്​ സ്​കൂളുകൾക്ക്​ വേണ്ടി ഒാടിക്കുകയായിരുന്നു. മാതാവ്​: നാരായണി. ഭാര്യ: ഷീല രാജൻ. മക്കൾ: സ്നേഹ, രഞ്ജിത്ത്.