യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു
മലപ്പുറം പാലപ്പെട്ടി സ്വദേശി ത്വാഹ റാസല്‍ഖൈമയിലാണ് മരിച്ചത്

യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി ത്വാഹ റാസല്‍ഖൈമയിലാണ് മരിച്ചത്. ഇന്നലെ ദുബൈയില്‍ മരിച്ച കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി റഫീഖിന്റെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.