LiveTV

Live

UAE

യു എ ഇയിൽ ലേബർക്യാമ്പ് പരിസരത്ത് 12 മണിക്കൂർ നിയന്ത്രണം

ഇന്ന് മുതൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ ഈ മേഖലയിലുള്ളവർ പുറത്തിറങ്ങാൻ പാടില്ല

യു എ ഇയിൽ ലേബർക്യാമ്പ് പരിസരത്ത് 12 മണിക്കൂർ നിയന്ത്രണം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യു എ ഇയിൽ നിയന്ത്രണം കൂടുതൽ കർശനമാകുന്നു. ഇന്ന് മുതൽ വ്യവസായ മേഖലയിലും, ലേബർക്യാമ്പ് പരിസരങ്ങളിലും 12 മണിക്കൂർ നിയന്ത്രണം നിലവിൽ വരും. വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ ഈ മേഖലയിലുള്ളവർ പുറത്തിറങ്ങാൻ പാടില്ല. ദേശീയ അണുനശീകരണ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര മന്ത്രാലയവും, തൊഴിൽമന്ത്രാലയവും സംയുക്തമായാണ് നിന്ത്രണം പ്രഖ്യാപിച്ചത്.