Top

പ്രത്യേക വിമാന സർവീസ്: സംശയ നിവാരണത്തിന് ടോൾ ഫ്രീ നമ്പർ

കോളുകളുടെ എണ്ണം കൂടുതലാണ് എന്നതിനാൽ നിരന്തരം ശ്രമിച്ചുകൊണ്ടിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചു.

MediaOne Logo

Shinoj Shamsudheen

  • Published:

    8 May 2020 4:39 PM GMT

  • Updated:

    2020-05-08 16:39:25.0

പ്രത്യേക വിമാന സർവീസ്: സംശയ നിവാരണത്തിന് ടോൾ ഫ്രീ നമ്പർ
X

പ്രവാസികളെ തിരികെ കൊണ്ടുപോകുന്ന പ്രത്യേക വിമാനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകാൻ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ടോൾ ഫ്രീ നമ്പർ ആരംഭിച്ചു. 800-244-382 എന്ന നമ്പറിലാണ് ഇതിനായി വിളിക്കേണ്ടത്. കോളുകളുടെ എണ്ണം കൂടുതലാണ് എന്നതിനാൽ നിരന്തരം ശ്രമിച്ചുകൊണ്ടിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഈ ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താം.

TAGS :
Next Story