ദുബൈയിൽ നിന്ന് പുറപ്പെടുന്നവർക്കാർക്കും കോവിഡില്ല
ദുബൈ വിമാനത്താവളത്തിൽ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയായി. ഇവരിൽ ആർക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയിൽ വ്യക്തമായി.
ദുബൈ വിമാനത്താവളത്തിൽ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയായി. ഇവരിൽ ആർക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയിൽ വ്യക്തമായി. 177 യാത്രക്കാരാണ് കരിപ്പൂരിലെത്തുക. അതേസമയം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനവും അബൂദാബിയിലെത്തി. ഈ വിമാനത്തില്‍ പുറപ്പെടേണ്ട യാത്രക്കാരെ പരിശോധിക്കുന്നത് തുടരുകയാണ്.
More to Watch.....