LiveTV

Live

UAE

ഷാര്‍ജയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു 

ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത്

ഷാര്‍ജയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു 

ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത്. എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം കമ്പനിയിലെ സീനിയർ ടെക്നീഷനാണ്. ഏപ്രിൽ 18 മുതൽ ചികിത്സയിലായിരുന്നു.