LiveTV

Live

UAE

യു.എ.ഇയിൽ 11 കോവിഡ് മരണം; 567 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

യു.എ.ഇയിൽ ഇന്ന് 11 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 137 ആയി

യു.എ.ഇയിൽ 11 കോവിഡ് മരണം; 567 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

യു.എ.ഇയിൽ ഇന്ന് 11 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 137 ആയി. ഇന്ന് പുതുതായി 567 പേരിൽ കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 14,730 ആയി ഉയർന്നു. 203 പേർക്ക് കൂടി രോഗം പൂർണമായും ഭേദമായിട്ടുണ്ട്. രോഗവിമുക്തി നേടിയവർ ഇതോടെ 2966 ആയി.