LiveTV

Live

UAE

ദീപാ നായർ അന്തരിച്ചു

ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് രംഗത്ത് സജീവമായിരുന്നു

ദീപാ നായർ അന്തരിച്ചു

ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് രംഗത്ത് സജീവമായിരുന്ന കോഴിക്കോട് സ്വദേശി ദീപ നായർ (47) അന്തരിച്ചു. നിരവധി ജനപ്രിയ പരിപാടികളുടെ സംഘാടകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഖിസൈസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന പദ്മാവതിയുടെയും ദാമോദരൻ നായരുടെയും മകളാണ്. ഭർത്താവ്: സൂരജ് മൂസത്. സോഷ്യൽ മീഡിയയിൽ ടാസ് സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകിമാരായ തൃനിത, ശ്രേഷ്ഠ എന്നിവരുടെ മാതാവാണ് ദീപ നായർ.