LiveTV

Live

UAE

അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി കോവിഡ് ബാധിച്ച് മരിച്ചു

അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി കോവിഡ് ബാധിച്ച് മരിച്ചു

അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി (62) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ തിരുവത്ര സ്വദേശിയാണ്. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു.

അബൂദബി ബുർജീൽ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി കോവിഡ് രോഗത്തിന് ചികിൽസയിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബൂദബിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.