Top

യു.എ.ഇയിൽ നാല് കോവിഡ് മരണം; 518 പേർക്ക് കൂടി രോഗം

മരിച്ച നാലുപേരും പ്രവാസികൾ

MediaOne Logo

Shinoj Shamsudheen

  • Published:

    23 April 2020 10:27 AM GMT

  • Updated:

    2020-04-23 10:27:33.0

യു.എ.ഇയിൽ നാല് കോവിഡ് മരണം; 518 പേർക്ക് കൂടി രോഗം
X

യു.എ.ഇയിൽ നാല് പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച നാലുപേരും ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മരണസംഖ്യ 56 ആയി. പുതുതായി 518 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണം ഇപ്പോൾ 8756 ആയി ഉയർന്നു. ഇന്ന് 91 പേർക്ക് രോഗം പൂർണമായും ഭേദമായതായും മന്ത്രാലയം അറിയിച്ചു.

TAGS :
Next Story