LiveTV

Live

UAE

ഗുരുവായൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

സംസ്കാരം ഇന്ന് ദുബൈയിൽ നടക്കും.

ഗുരുവായൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗുരുവായൂർ സ്വദേശി കോട്ടപ്പടി താഴിശേരി സ്വദേശി ബാബുരാജ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ദുബൈയിൽ നടക്കും.

റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു ബാബുരാജ്. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു.