LiveTV

Live

UAE

യു എ ഇയിൽ 1635 ലേറെ തടവുകാർക്ക് മോചനം

റമദാന് മുന്നോടിയായി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ 1511 തടവുകാരെ മോചിപ്പിക്കും

യു എ ഇയിൽ 1635 ലേറെ തടവുകാർക്ക് മോചനം

യു എ ഇയിൽ പ്രവാസികൾ ഉൾപ്പെട 1635 ലേറെ തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. റമദാന് മുന്നോടിയായാണ് തീരുമാനം. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ 1511 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അജ്മാൻ ഭരണാധികാരി 124 തടവുകാരെ മോചിപ്പിക്കാൻ ഉത്തവിട്ടു. ഉമ്മുൽഖുവൈൻ ഭരണാധികാരിയും തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു.