LiveTV

Live

UAE

യു എ ഇയിൽ ആരാധനാലയങ്ങൾ അടച്ചിടുന്നത് നീട്ടി

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ പ്രാർത്ഥനക്കായി തുറക്കേണ്ടതില്ല.

യു എ ഇയിൽ ആരാധനാലയങ്ങൾ അടച്ചിടുന്നത് നീട്ടി

യു എ ഇയിൽ മസ്ജിദുകളും മറ്റു ആരാധാനാലയങ്ങളും അടച്ചിടാനുള്ള തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ പ്രാർത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മതകാര്യവകുപ്പും, ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.