LiveTV

Live

UAE

യു എ ഇയിൽ ട്യൂഷൻ ക്ലാസുകൾക്ക് വിലക്ക്

വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ട്യൂഷൻ ക്ലാസുകൾക്ക് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി.

യു എ ഇയിൽ ട്യൂഷൻ ക്ലാസുകൾക്ക് വിലക്ക്

വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ട്യൂഷൻ ക്ലാസുകൾക്ക് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടി. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, വിദൂരപഠനം, ഇ ലേണിങ് തുടങ്ങിയ സംവിധാനം വഴി വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നതിന് വിലക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.