LiveTV

Live

UAE

യു എ ഇയിൽ 63 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

മൊത്തം രോഗികളുടെ എണ്ണം 468 ആയി

യു എ ഇയിൽ 63 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

യു എ ഇയിൽ 63 പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 468 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.