LiveTV

Live

UAE

യു.എ.ഇയില്‍ ഇന്ന് രാത്രി 8 മുതല്‍ പുറത്തിറങ്ങരുത്

യു.എ.ഇയില്‍ ഇന്ന് രാത്രി 8 മുതല്‍ പുറത്തിറങ്ങരുത്

ദേശീയ അണുനശീകരണ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8 മുതൽ പുറത്തിറങ്ങരുതെന്ന് യു.എ.ഇ സര്‍ക്കാര്‍. പൊതുഗതാഗതം നിർത്തും. യാത്ര ഭക്ഷണം, മരുന്ന്, അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ലഭ്യമാക്കും. ലംഘിച്ചാൽ കർശന നടപടിയാണുണ്ടാകുകയെന്ന് അധികാരികള്‍ അറിയിച്ചു. ഞായറാഴ്ച്ച വരെ യജ്ഞം തുടരും