LiveTV

Live

UAE

യു എ ഇയിൽ 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രോഗബാധിതരുടെ എണ്ണം 333 ആയി ഉയർന്നനു

യു എ ഇയിൽ 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യു എ ഇയിൽ 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 333 ആയി ഉയർന്നു. പുതുതായി ഏഴ് പേർ കൂടി രോഗവിമുക്തി നേടിയതോടെ രോഗം ഭേദപ്പെട്ടവരുടെ എണ്ണം 52 ആയി. (കൂടുതൽ വിവരങ്ങൾ തുടരുന്നു...)