LiveTV

Live

UAE

ദുബൈയിലെ സ്വകാര്യ ജീവനക്കാർക്ക് ഇന്ന് മുതൽ ‘വർക്ക് എറ്റ് ഹോം’

80 ശതമാനം ജീവനക്കാരെ ഇത്തരത്തിൽ വർക്ക് എറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റണം

ദുബൈയിലെ സ്വകാര്യ ജീവനക്കാർക്ക് ഇന്ന് മുതൽ ‘വർക്ക് എറ്റ് ഹോം’

ദുബൈയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതിയെന്ന് സർക്കാർ നിർദേശം. 80 ശതമാനം ജീവനക്കാരെ ഇത്തരത്തിൽ വർക്ക് എറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റണം. സൂപ്പർമാർക്കറ്റ്, ഗ്രോസറി, ഫാർമസി എന്നിവയിൽ ജോലിയെടുക്കുന്നവർക്ക് നിർദേശം ബാധകമാക്കണമെന്നില്ല. ദുബൈ സാമ്പത്തിക വകുപ്പാണ് നിർദേശം പുറപ്പെടുവിച്ചത്.