LiveTV

Live

UAE

ആളുകളെ വീടുകളിലിരുത്തുക ലക്ഷ്യം; ഹാഷ് ടാഗ് കാമ്പയിനുമായി യുഎഇ  

കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിന് താമസക്കാരെ പ്രേരിപ്പക്കാൻ യു.എ.ഇയിൽ പുതിയ ഹാഷ് ടാഗ് ക്യാമ്പയിൻ തുടങ്ങി.

ആളുകളെ വീടുകളിലിരുത്തുക ലക്ഷ്യം; ഹാഷ് ടാഗ് കാമ്പയിനുമായി യുഎഇ  

കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിന് താമസക്കാരെ പ്രേരിപ്പക്കാൻ യു.എ.ഇയിൽ പുതിയ ഹാഷ് ടാഗ് ക്യാമ്പയിൻ തുടങ്ങി. 'സ്റ്റേ ഹോം' എന്ന ഹാഷ് ടാഗിലൂടെ ജനകീയ ചെറുത്തുനിൽപ്പ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ബിച്ചുകളിലും മറ്റും വന്നു ചേരുന്നവരെ വീടുകളിലേക്ക് തിരിച്ചയക്കാൻ പൊലിസ് ശക്തമായി രംഗത്തു വന്നു.

More to Watch......