LiveTV

Live

UAE

ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ദുബൈയിലും ഷാർജയിലും പൊലീസ് വാഹനങ്ങൾ റോന്ത് ചുറ്റുന്നു  

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പുറത്തിറങ്ങരുത് എന്നാണ് പൊലീസിന്റെ നിർദേശം.

ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ദുബൈയിലും ഷാർജയിലും പൊലീസ് വാഹനങ്ങൾ റോന്ത് ചുറ്റുന്നു  

ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ദുബൈയിലും ഷാർജയിലും പൊലീസ് വാഹനങ്ങൾ റോന്ത് ചുറ്റുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പുറത്തിറങ്ങരുത് എന്നാണ് പൊലീസിന്റെ നിർദേശം. അറബിയിലും ഇംഗ്ലീഷിലുമാണ് പൊലീസ് നിർദേശങ്ങൾ നൽകുന്നത്.